വായ്പ്പത്തട്ടിപ്പ്; മുസ്ലീം ലീഗ് നേതാവിനെതിരെ വിജിലൻസ് കേസ്

MUSLIM LEAUGE LEADER

വയ്പ്പത്തട്ടിപ്പിൽ മുസ്ലീം ലീഗ് നേതാവിനെതിരെ വിജിലൻസ് കേസ്. മുസ്ലീം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ഇസ്മായിൽ മൂത്തേടത്തിനെതിരെയാണ് കേസെടുത്തത്. ബാങ്ക് ഭരണസമിതി അംഗമായിരുന്ന ഇസ്മായിൽ ഭൂമി വില കൂട്ടിക്കാണിച്ച് വായ്പ്പ എടുത്തുവെന്നാണ് കേസ്. വായ്പയെടുത്ത ഭാര്യ റംലത്ത്, മകൻ ആസിഫ് അലി എന്നിവരും കേസിൽ പ്രതികളാണ്. ഓവർ ഡ്രാഫ്റ്റ് വായ്പ്പയെടുക്കാൻ ഹാജരാക്കിയ കരാർ വ്യാജമെന്നും വിജിലൻസ് അറിയിച്ചു.

ALSO READ: നടിയുടെ പരാതിയിൽ ജയസൂര്യയ്ക്കെതിരെ കേസെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News