മലയാളികള്‍ക്ക് തിരുവോണാശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി

പൊന്നിന്‍ ചിങ്ങ തിരുവോണ നാളില്‍ എല്ലാ മലയാളികള്‍ക്കും തിരുവോണാശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി. ഫേസ് ബുക്കിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News