കെ സുധാകരനെതിരായ തെളിവ്: മോൻസണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

വഞ്ചനാ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മോൻസണ്‍ മാവുങ്കലിനെ ചോദ്യം ചെയ്യും. പോക്സോ കോടതി ചോദ്യം ചെയ്യലിന് ക്രൈബ്രാഞ്ചിന് അനുമതി നല്‍കി. വരുന്ന തിങ്കളാ‍ഴ്ചയോ ചൊവ്വാ‍ഴ്ചയോ ആയിരിക്കും ചോദ്യം ചെയ്യുക.

ALSO READ: പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ കുറ്റക്കാരന്‍

പോക്സോ കേസിൽ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് മോൻസൺ.

ALSO READ: അക്രമികൾ പൊലീസ് കമാൻഡോകളുടെ വേഷത്തിൽ എത്താം; മണിപ്പൂരില്‍ മുന്നറിയിപ്പുമായി കേന്ദ്ര ഇന്‍റലിജൻസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News