
ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കിനിടെ രണ്ടുപേരും കൊല്ലപ്പെട്ടു. പാലക്കാട് ആര്യമ്പാവ് കുണ്ടൂർക്കുന്ന് റോഡിൽ കൊമ്പത്ത് പള്ളത്ത് ഉന്നതിയിലാണ് ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കിനിടയിൽ ഇരുവരും കൊല്ലപ്പെട്ടത്. ഭർത്താവ് ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ജീവനോടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സുകുമാരനും (50 ) ഭാര്യ ദീപയും (42)ആണ് മരിച്ചത്. ഇന്ന് രാത്രി 8 30നാണ് സംഭവം. പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു. ഗുരുതരമായി പരുക്കുപറ്റിയ ദീപയെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ ജീവൻ രക്ഷിക്കാനായില്ല.
Also read : വൻ ലഹരി വേട്ട; തൃശൂരിൽ എംഡിഎംഎയുമായി സ്ത്രീകൾ ഉൾപ്പെടെ ആറ് പേർ പിടിയിൽ
A husband and wife were found dead following a domestic dispute in Aryambavu, near Kundurkkunnu Road in Palakkad. According to preliminary findings, the husband allegedly attacked his wife with a sharp weapon, inflicting fatal injuries, before taking his own life. Police have launched an investigation into the incident to determine the exact circumstances surrounding the deaths.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

