നിർബന്ധിത മതപരിവർത്തനം: മലയാളി പാസ്റ്റർ തോമസ് ജോർജിനെതിരെ കേസെടുത്ത് രാജസ്ഥാൻ പോലീസ്

Malayali Pastor Rajasthan

നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മലയാളിക്കെതിരെ കേസെടുത്ത് രാജസ്ഥാൻ പോലീസ്. ഇടുക്കി കട്ടപ്പന സ്വദേശിയായ തോമസ് ജോർജിനെതിരെയാണ് കേസ് എടുത്തത്. മതസ്പർദ്ധ വളർത്തുക, മതവിശ്വാസത്തെ അപമാനിക്കുക, വിദ്വേഷ പ്രചരണം എന്നീ ജാമ്യമില്ല വകുപ്പുകൾ ചുമത്തി .

ALSO READ – ജൂബിൻ ജേക്കബ് മദ്യപിച്ച് അപകടം സൃഷ്ടിച്ചത് കെഎസ്‌യു പരിപാടിയിൽ നിന്ന് മടങ്ങുമ്പോൾ: മുമ്പേ പുറത്താക്കിയതാണെന്ന് വരുത്താൻ തട്ടിക്കൂട്ടിയ സർക്കുലർ; കെഎസ്‌യു ജില്ലാ പ്രസിഡന്‍റിന്‍റെ ഓഡിയോ സന്ദേശം കൈരളി ന്യൂസിന്

21 വർഷമായി രാജസ്ഥാനിലെ ദൗസയിൽ പാസ്റ്റർ ആയി സേവനം അനുഷ്ടിക്കുകയാണ് തോമസ് ജോർജ്. പ്രാർത്ഥനക്കിടെ പള്ളി പൊളിക്കാൻ ബജ്‌രംഗ്ദൾ ആർ എസ് എസ് പ്രവർത്തകൾ ജെസിബിയുമായി എത്തി എന്ന് പാസ്റ്റർ തോമസ് ജോർജ് പറഞ്ഞു. രണ്ട് തവണ പ്രാർത്ഥനക്കിടെ പള്ളിക്ക് നേരെ ആക്രമണം നടന്നു. ഭീതിയോടെയാണ് കഴിയുന്നതിനും തോമസ് ജോർജ് പറഞ്ഞു.

News summary – Rajasthan Police has registered a case against a Malayali Pastor for alleged forced religious conversion.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News