സുരേഷ് ഗോപിയുടെ ഇന്ദിരാഗാന്ധി ഭാരത മാതാവ് പരാമർശം; പ്രതിഷേധം പരസ്യമാക്കി ബിജെപി – ആർ എസ് എസ് നേതാക്കൾ

സുരേഷ് ഗോപിയുടെ ഇന്ദിരാഗാന്ധി ഭാരത മാതാവ് പരാമർശത്തിനെതിരെ പ്രതിഷേധം പരസ്യമാക്കി ബിജെപി – ആർ എസ് എസ് നേതാക്കൾ. സംസ്ഥാന സംഘടന സെക്രട്ടറി കെ സുഭാഷ് ആണ് പ്രതിഷേധം അറിയിച്ചത്. ഭാരതാംബയുടെ ചിത്രം പങ്കുവെച്ചാണ് പ്രതിഷേധം. ഫേസ്‌ബുക്കിലൂടെ ചിത്രങ്ങൾ പങ്കുവെച്ചാണ് പ്രവർത്തകരുടെ പ്രതിഷേധ പ്രതികരണം.

Also Read; ഫ്രിഡ്ജിൽ ബീഫ് സൂക്ഷിച്ചു; മുസ്ലിം വിഭാഗത്തില്‍പ്പെട്ട 11 പേരുടെ വീടുകള്‍ പൊളിച്ചുനീക്കി മധ്യപ്രദേശ് സര്‍ക്കാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News