എയർ ​ഗണ്ണിൽ നിന്ന് വെടിയേറ്റു; മലപ്പുറത്ത് യുവാവ് മരിച്ചു

മലപ്പുറം പൊന്നാനി പെരുമ്പടപ്പിൽ എയർ ഗണിൽ നിന്ന് വെടിയേറ്റ് ഒരാൾ മരിച്ചു .പൊന്നാനി ആമയം സ്വദേശി ഷാഫി (40) ആണ് മരിച്ചത്. അബദ്ധത്തിൽ എയർ ഗൺ പൊട്ടിയതാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് പൊലീസ് കസ്റ്റഡിയിലാണിപ്പോൾ.

Also Read: മലപ്പുറം നിലമ്പൂരിൽ ഒഴുക്കിൽ പെട്ട് രണ്ട് കുട്ടികൾ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News