ടി പി ബാലകൃഷ്ണന്‍ നായര്‍ സാഹിത്യ പുരസ്‌കാരം സേതുവിന്

ടി പി ബാലകൃഷ്ണന്‍ നായര്‍ സാഹിത്യ പുരസ്‌കാരത്തിന് പ്രശസ്ത സാഹിത്യകാരന്‍ സേതു അര്‍ഹനായി. ആലുവ കിഴക്കേകടുങ്ങല്ലൂര്‍ സഹകരണ ബാങ്ക് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ എം കെ സാനു മാസ്റ്റര്‍ സേതുവിന് പുരസ്‌കാരം സമര്‍പ്പിച്ചു.

ALSO READ:സംസ്ഥാനത്ത് ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി

ഗാന്ധിയനും, സാഹിത്യകാരനും ബഹുഭാഷാ പണ്ഡിതനുമായ ടി പി ബാലകൃഷ്ണന്‍ നായരുടെ അനുസ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം പ്രൗഢഗംഭീര സദസ്സിന്റെ സാന്നിധ്യത്തില്‍ സാഹിത്യകാരന്‍ സേതു ഏറ്റുവാങ്ങി. എം കെ സാനു മാസ്റ്റര്‍ – സേതുവിന് പുരസ്‌കാരം സമര്‍പ്പിച്ചു. സുരേഷ് മുട്ടത്തില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.ഐ പുന്നൂസ്, ശോഭാ നായര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ALSO READ:ഐപിഎല്ലില്‍ ‘ബന്ധാനി’ ജേഴ്സിയുമായി രാജസ്ഥാന്‍; കാരണം ഇതാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News