വെള്ളിത്തിളക്കത്തില്‍ കേരളത്തിന് അഭിമാനമായി ലിബാസ് സാദിഖ്

വെള്ളിത്തിളക്കത്തില്‍ കേരളത്തിന് അഭിമാനമായി ലിബാസ് സാദിഖ്. ന്യൂസിലന്‍ഡ് വേദിയായ മാസ്റ്റേഴ്‌സ് ലോകകപ്പിലും മാസ്റ്റേഴ്‌സ് കോമണ്‍വല്‍ത്ത് ഗെയിംസിലും വെയ്റ്റ് ലിഫ്റ്റിങ്ങില്‍ വെള്ളി നേടി ലിബാസ് സാദിഖ്.

35 പ്ലസില്‍ 81 കിലോഗ്രാം വിഭാഗത്തില്‍ പങ്കെടുത്ത് 130 കിലോ ഉയര്‍ത്തിയാണ് ലിബാസ് വിജയം കൈവരിച്ചത്. നേരത്തേ മാസ്റ്റേഴ്‌സ് പവര്‍ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിലുള്‍പ്പെടെ ലിബാസ് സ്വര്‍ണം നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News