‘താരം അവതാര’ത്തിന് ജനകീയതുടക്കം #WatchLive

മലയാള താരങ്ങളുടെ മികച്ച രംഗങ്ങളും ഡബ്‌സ്മാഷും കോര്‍ത്തിണക്കി കൈരളി ഒരുക്കുന്ന ജനകീയ വിനോദ പരിപാടി താരം അവതാരത്തിന് ജനകീയ തുടക്കം.

പ്രേക്ഷകരുടെ ഡബ്‌സ്മാഷാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം. റിയാലിറ്റി ഷോകളുടെ അമിത ആഡംബരമില്ലാതെ പ്രേക്ഷകരുടെ കഴിവുകള്‍ മിനി സ്‌ക്രീനിലൂടെ ലോകത്തിന് കാഴ്ച വയ്ക്കാന്‍ കൈരളി ഒരുക്കുന്ന പുത്തന്‍ പരിപാടിയാണ് താരം അവതാരം.

താരം അവതാരം സംപ്രേക്ഷണം 9ന് ആരംഭിക്കും. സോഷ്യല്‍മീഡിയയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ശ്യാം മോഹനും പാര്‍വതിയുമാണ് അവതാരകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News