സിപിഐഎം മൂലമറ്റം ഏരിയ സെക്രട്ടറി കെ വി സണ്ണി അന്തരിച്ചു

സി പി ഐ എം മൂലമറ്റം ഏരിയ സെക്രട്ടറി കെ വി സണ്ണി അന്തരിച്ചു . മസ്തിഷ്കാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .

സംസ്കാരം നാളെ ഉച്ചക്ക് ശേഷം 2 ന് കാഞ്ഞാറിലെ വീട്ടുവളപ്പിൽ നടക്കും . എൻ ജി ഒ യൂണിയൻ ഇടുക്കി ജില്ലാ വൈസ് പ്രസിഡണ്ട് നീനാ ഭാസ്ക്കരനാണ് ഭാര്യ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News