അറബിക് സർവകലാശാല പരിഗണനയിൽ; ചീഫ് സെക്രട്ടറിയുടെ പ്രസ്താവന നെഗറ്റീവായി എടുക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അറബിക് സർവകലാശാല സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ചീഫ് സെക്രട്ടറിയുടെ പ്രസ്താവന നെഗറ്റീവായി എടുക്കരുതെന്നും സർവകലാശാലയെ മെച്ചപ്പെടുത്താനുള്ള അഭിപ്രായമായിരുന്നു ചീഫ് സെക്രട്ടറിയുടേതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News