വനിതാ മതിലിന് ആശംസകളുമായി ഒരു ദൃശ്യാവിഷ്ക്കാരം

കവിയും നാടക രചയിതാവുമായ ജനാര്‍ദ്ദനന്‍ ഇരിങ്ങണ്ണൂര്‍ വനിതാ മതിലിന് ആശംസ അറിയിച്ചെഴുതി ചിത്രീകരിച്ച ‘മതില് തീര്‍ത്ത് മതിലിളക്കാം’ എന്ന ദൃശ്യ ആവിഷ്കാരം ശ്രദ്ധേയമാകുന്നു.

സ്ത്രീകളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഊര്‍ജമതില്‍ കൂടിയായ വനിതാ മതിലിനെ വിജയിപ്പിക്കേണ്ടതിന്റെ കാലിക പ്രാധാന്യവും കേരളത്തിന്റെ നവോത്ഥാന ചരിത്രവും തന്റെ സൃഷ്ടിയിലൂടെ പറഞ്ഞു വെയ്ക്കുകയാണ് ഈ കോഴിക്കോടുകാരന്‍.

ഇഷിക പ്രസാദ് ആലപിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് രാജീവ് പനയ്ക്കൽ ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News