പ്രൈം ടൈമിൽ കൈരളി ന്യൂസിന്റെ  സുപ്രധാന മുന്നേറ്റം

ന്യൂസ്  ചാനലുകളുടെ സുപ്രധാന പ്രയാണത്തിൽ പ്രൈം ടൈമിൽ കൈരളി ന്യൂസിന്റെ  സുപ്രധാന മുന്നേറ്റം. മാതൃഭൂമി , മീഡിയ വൺ, ന്യൂസ് 18 , ജനം എന്നീ ചാനലുകളെ പിന്നിലാക്കിയാണ് കൈരളി ഈ സ്ഥാനം നേടിയെടുത്തത്. ജോൺ ബ്രിട്ടാസ് , ശരത് ചന്ദ്രൻ ,ഡോ. ലാൽ എന്നിവരാണ് ന്യൂസ് ആൻഡ് വ്യൂസിന്റെ അവതാരകർ .

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here