ഇ​ടു​ക്കി ഡാ​മി​ല്‍ ബ്ലൂ ​അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ല്‍ ബ്ലൂ ​അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ ജ​ല​നി​ര​പ്പ് 2388.08 അ​ടി​യാ​യി. ഇ​തോ​ടെ​യാ​ണ് അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള ആ​ദ്യ മു​ന്ന​റി​യി​പ്പാ​യ ബ്ലൂ ​അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്.

ജ​ല​നി​ര​പ്പ് ഏ​ഴ​ടി കൂ​ടി ഉ​യ​ര്‍​ന്നാ​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ക്കും. ജ​ല​നി​ര​പ്പ് 2395.98 അ​ടി​യി​ലെ​ത്തു​മ്ബോ​ഴാ​ണ് ഡാം ​തു​റ​ക്കു​ക.

ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കാ​ന്‍ മൂ​ല​മ​റ്റ​ത്ത് വൈ​ദ്യു​ത ഉ​ല്‍​പാ​ദ​നം ഉ​യ​ര്‍​ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News