ഈ ഫോട്ടോയിലെ നടനെ മനസ്സിലായോ

സെലിബ്രിറ്റികളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറയെ ആരാധകർ ഉണ്ടാകും.തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ വളരെ കൗതുകത്തോടെയാണ് എല്ലാവരും കാണാറുള്ളത്.അത്തരത്തിൽ കൗതുകമുള്ള ഒരു സ്‌കൂൾ കാല ഫോട്ടോയാണ് ഇപ്പോൾ വൈറൽ.

Not all good byes are sad ,example :good bye,school 🤪

Posted by Vinay Forrt on Friday, November 20, 2020

നടൻ വിനയ് ഫോർട്ടിന്റെ ചിത്രമാണിത് .അഭിനയത്തിൽ പൂനെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ‌്യൂട്ടിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ വിനയ് ഫോർട്ട് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.

പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ‌്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നും അഭിനയത്തിൽ ബിരുദാനന്തര ബിരുദം നേടിയ മലയാള നടന്റെ ചിത്രമാണിത്.ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ വിനയ് ഫോർട്ട് ആണിത്

തമാശയിലെ വിനയ്യുടെ നായകൻ വേഷം മലയാളികൾക്കു ഏറെ പ്രിയപ്പെട്ടകഥാപാത്രമായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News