വിസ്മയ കേസിൽ നിർണായക നീക്കവുമായി പൊലീസ്

വിസ്മയ കേസിൽ നിർണായക നീക്കവുമായി പൊലീസ്. ഭർത്താവും പ്രതിയുമായ കിരൺ കുമാറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിചാരണ നടത്തണമെന്ന് ആവശ്യപ്പെടും. ഇതിനായി കുറ്റപത്രത്തിനൊപ്പം പ്രത്യേക അപേക്ഷ നൽകും. കിരണിന് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു നീക്കം.

ജയിലിൽ കഴിയുന്ന കിരൺകുമാറിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. കിരൺകുമാർ ജാമ്യത്തിന് അർഹനല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.കൊല്ലം ജില്ലാ സെഷൻസ് ജഡ്ജി കെ വി ജയകുമാറാണ് ജാമ്യാപേക്ഷ നിരസിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News