വടകര പുതിയ ബസ് സ്റ്റാൻ്റിലെ ആറ് കടകളിൽ മോഷണം

വടകര പുതിയ ബസ് സ്റ്റാൻ്റിലെ ആറ് കടകളിൽ മോഷണം. കൗണ്ടറുകളിൽ സൂക്ഷിച്ച 20000 ത്തോളം രൂപ നഷ്ടമായി. 5 ലോട്ടറി വിൽപ്പന കടയിലും മറ്റൊരു കടയിലുമാണ് കവർച്ച നടന്നത്.

പൂട്ടുകൾ പൊട്ടിച്ച ശേഷം ഷട്ടറുകൾ പകുതി തുറന്നായിരുന്നു മോഷണം. വടകര പൊലീസ് സംഘം കടകളിൽ പരിശോധന നടത്തി. സമീപ സ്ഥലങ്ങളിലെ സി.സി.ടി വി ദൃശ്യങ്ങളും ശേഖരിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News