മലിനികരണം കുറച്ചു കൊണ്ടുള്ള വൈദ്യുതി ഉല്പാദനത്തിന് മുൻഗണന; കേന്ദ്രസർക്കാർ

രാജ്യത്ത് മലിനികരണം പരമാവധി കുറച്ചു കൊണ്ടുള്ള വൈദ്യുതി ഉല്പാദനത്തിനാണ് മുൻഗണന നൽകുന്നതെന്ന് കേന്ദ്രം. ഇതിനായി രാജ്യത്ത് കൂടുതലായി സോളാർ പ്ലാന്റ്റുകളും വിൻഡ് പ്ലാന്റ്റുകളും സ്ഥാപിക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ഇന്ത്യയിലെ ശരാശരി വൈദ്യുതി ഉൽപ്പാദന തുക 378.31 പൈസ ആണെന്നും കേന്ദ്രം വ്യക്തമാക്കി. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര ഊർജ വകുപ്പ് മന്ത്രി ആർ കെ സിംഗ് മറുപടി നൽകിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News