Teeka Ram Meena : അടിസ്ഥാന രഹിത ആരോപണം ; ടിക്കാറാം മീണയ്‌ക്കെതിരെ പി ശശിയുടെ വക്കീല്‍ നോട്ടീസ് | P Sasi

മു​ൻ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ​യ്‌​ക്കെ​തി​രെ (Teeka Ram Meena )മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പി.​ശ​ശി ( P Sasi ) വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ച്ചു. മീ​ണ​യു​ടെ ആ​ത്മ​ക​ഥ​യി​ലെ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ​യാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്.

മാ​പ്പ് പ​റ​ഞ്ഞി​ല്ലെ​ങ്കി​ല്‍ 50 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ലെ ആ​വ​ശ്യം. ത​ന്നെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ര്‍​ശ​ങ്ങ​ള​ട​ങ്ങി​യ ആ​ത്മ​ക​ഥ പ്ര​സി​ദ്ധീ​ക​രി​ക്ക​രു​തെ​ന്നും ശ​ശി ആ​വ​ശ്യ​പ്പെ​ട്ടു.

ടി​ക്കാ​റാം മീ​ണ​യു​ടെ ആ​ത്മ​ക​ഥ​യാ​യ ‘തോ​ൽ​ക്കി​ല്ല ഞാ​ൻ’ എ​ന്ന പു​സ്ത​ക​ത്തി​ലാണ് അടിസ്ഥാന രഹിത ആരോപണം ഉന്നയിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News