Tablet : മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്രസർക്കാർ നീക്കം

ചില സുപ്രധാന മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്രസർക്കാർ നീക്കം . മരുന്നുകളുടെ ഉയർന്ന വിലയിൽ കേന്ദ്രസർക്കാരിന് ആശങ്കയുണ്ട് എന്നും ആവശ്യമരുന്നുകളുടെ പട്ടിക വിപുലപ്പെടുത്തുന്നത് പരിഗണനയിൽ ആണെന്നും കേന്ദ്രം അറിയിച്ചു . 70 ശതമാനംവരെ വില കുറയ്ക്കുന്നത് പരിഗണനയിൽ ഉണ്ടെന്നും സ്വാതന്ത്ര്യദിനത്തിൽ ഇതിനായുള്ള നിർണായക പ്രഖ്യാപനമുണ്ടായേക്കും എന്നാണ് സൂചന . കാൻസർ, പ്രമേഹം, കാർഡിയോ വാസ്ക്കുലാർ രോഗങ്ങൾ എന്നിവയുടെ മരുന്നുകളുടെ വിലയാണ് കുറയ്ക്കുക .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News