FIFA; വിലക്ക് നീക്കി ഫിഫ; അണ്ടര്‍ – 17 വനിതാ ലോകകപ്പിന് ഇന്ത്യ വേദിയാകും

അണ്ടര്‍ – 17 വനിതാ ലോകകപ്പിന് ഇന്ത്യ തന്നെ വേദിയാകും. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ വിലക്ക് ഫിഫ പിന്‍വലിച്ചതിനെ തുടർന്നാണ് കൗൺസിലിന്റെ ഈ പുതിയ തീരുമാനം. സുപ്രീം കോടതി ഇടപെടലിന് പിന്നാലെയാണ് ഫിഫയുടെ ഈ സുപ്രധാനമായ തീരുമാനം.

ഇതോടെ ഒക്ടോബര്‍ 11 മുതല്‍ ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റിന് ഇന്ത്യ തന്നെ ആതിഥേയത്വം വഹിക്കും. അതേസമയം, ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീം ആദ്യമായാണ് ലോകകപ്പ് ഫുട്‌ബോളില്‍ പന്തുതട്ടുന്നത്. നേരത്തെ പുരുഷന്‍മാരുടെ അണ്ടര്‍ 17 ലോകകപ്പും ഇന്ത്യയില്‍ നടന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News