
മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിൽ പോയ വള്ളം മറിഞ്ഞു 20 മത്സ്യത്തൊഴിലാളികളെ കാണാനില്ല .പെരുമാതുറ മുതലപ്പൊഴി ഭാഗത്താണ് സംഭവം . ബോട്ടിലുണ്ടായിരുന്ന 25 പേരിൽ 5 പേരെ രക്ഷപ്പെടുത്തി .20 പേർ ഇപ്പോഴും വള്ളത്തിൽ കുടുങ്ങി കിടക്കുന്നു.
പെരുമാതുറ മുതലപ്പൊഴി ഭാഗത്താണ് സംഭവം നടന്നത്. മത്സ്യബന്ധനത്തിനായ് പോയ ഫൈബർ വള്ളമാണ് അപകടത്തിൽ പെട്ടത്.ശക്തമായ കാറ്റു മഴയും രക്ഷാ പ്രവർത്തനം ദുസഹമാക്കുകയാണ് .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here