തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍ . കോഴിക്കോട് ഇയ്യാട് സ്വദേശി അബ്ദുള്‍ ഖയൂം(44) ആണ് അറസ്റ്റിലായത് .

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു . സ്പെഷ്യല്‍ ക്ലാസ് എന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു വിദ്യാര്‍ത്ഥിനിയെ ഇയാൾ ഉപദ്രവിച്ചത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News