
മയക്കുമരുന്ന് മാഫിയ കുട്ടികളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിടുന്നെന്ന് മുഖ്യമന്ത്രി .ലഹരിക്കടിമപെട്ടാൽ മനുഷ്യത്വം പൂർണ്ണമായും ചോർന്നുപോയ അവസ്ഥയിൽ എത്തും ,ഒരു നാടിനെയും സമൂഹത്തെയും തകർക്കാൻ ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് വ്യാപനം എന്നും മുഖ്യമന്ത്രി പറഞ്ഞു .
അതോടൊപ്പം മയക്കുമരുന്ന് മാഫിയക്ക് എതിരെ ഒത്തൊരുമിച്ച് ഒറ്റമനസ്സോടെ പ്രതിരോധിക്കാം എന്നും നാളെ മുതൽ ഇതിൻറെ ഭാഗമായ ക്യാമ്പയിനാണ് സംസ്ഥാനത്ത് ആരംഭിക്കാൻ പോകുന്നത് , ഒരുമാസം നീളുന്ന ക്യാമ്പയിൻ ആണിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here