നരബലി കേസ്; പ്രതികളെ വേഗത്തില്‍ പിടികൂടിയത് കേരള പൊലീസിന് ഒരു പൊന്‍തൂവല്‍ കൂടി:എം വി ഗോവിന്ദന്‍ മാസ്റ്റര്‍| MV Govindan Master

നരബലി കേസില്‍ പ്രതികളെ വേഗത്തില്‍ പിടികൂടിയത് കേരള പൊലീസിന് ഒരു പൊന്‍തൂവല്‍ കൂടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍(MV Govindan Master).

എലന്തൂരിലെ നരബലി ഫ്യൂഡല്‍ ജീര്‍ണതയുടെ ഭാഗമാണെന്നും അദ്ദേഹം പ്രതികരിച്ചു. പ്രധാനമന്ത്രി പോലും പൂജ കഴിക്കുന്നതിനാണ് പ്രധാന്യം നല്‍കുന്നത്.

അനാചാരത്തിനെതിരായ നിയമനിര്‍മാണ ബില്ലിനോട് അനുകൂല നിലപാടെന്നും എന്നാല്‍ ബില്‍ ഉണ്ടായത് കൊണ്ടുമാത്രം കാര്യമില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News