Rana Ayyub: റാണ അയ്യൂബിനെതിരെ കുറ്റപത്രംസമര്‍പ്പിച്ച് ഇ ഡി

മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഇ ഡി. ചാരിറ്റിയുടെ പേരില്‍ ജനങ്ങളില്‍ നിന്ന് അനധികൃതമായി പണം സമ്പാദിച്ചുവെന്നാണ് റാണ അയ്യൂബിനെതിരായ കേസ്. ഗാസിയാബാദിലെ PMLA സ്‌പെഷ്യല്‍ കോടതിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel