ഇന്ത്യയില്‍ പ്രവാസി ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്ന ഏക സംസ്ഥാനം കേരളമാണ്; വി ഡി സതീശന് കേരള പ്രവാസി സംഘത്തിന്‍റെ മറുപടി – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
  • AGM Reports
Wednesday, February 8, 2023
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    റഷ്യയെ ഒറ്റപ്പെടുത്തണമെന്ന് ബൈഡന്‍; സാമ്പത്തിക ഉപരോധം കടുപ്പിച്ച് അമേരിക്ക

    സിറിയക്കെതിരെയുള്ള ഉപരോധം പിന്‍വലിക്കില്ല; സാമ്പത്തിക സഹായം നല്‍കും; ജോ ബൈഡന്‍

    ഒരുതവണയെങ്കിലും ഉപ്പിട്ട സോഡാനാരങ്ങ കുടിച്ചവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി അറിയുക; കിട്ടുന്നത് എട്ടിന്റെ പണി

    തീയേറ്റര്‍-ഒടിടി റിലീസ് തര്‍ക്ക പരിഹാരം; ഫിലിം ചേമ്പര്‍ യോഗം ഇന്ന്

    കെ.പി.പി.എല്ലില്‍ നിര്‍മിച്ച പേപ്പറില്‍ പത്രത്താളുകള്‍ പ്രിന്റ് ചെയ്ത് ‘ദി ഹിന്ദു’; ചിത്രം പങ്കുവെച്ച് മന്ത്രി പി രാജീവ്

    കെ.പി.പി.എല്ലില്‍ നിര്‍മിച്ച പേപ്പറില്‍ പത്രത്താളുകള്‍ പ്രിന്റ് ചെയ്ത് ‘ദി ഹിന്ദു’; ചിത്രം പങ്കുവെച്ച് മന്ത്രി പി രാജീവ്

    സാധാരണക്കാരന്റെ കീശ കീറും; റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തി ആര്‍ബിഐ

    സാധാരണക്കാരന്റെ കീശ കീറും; റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തി ആര്‍ബിഐ

    തീയേറ്റര്‍ പൂരപ്പറമ്പാക്കാന്‍ ‘ക്രിസ്റ്റഫര്‍’ നാളെ മുതല്‍

    തീയേറ്റര്‍ പൂരപ്പറമ്പാക്കാന്‍ ‘ക്രിസ്റ്റഫര്‍’ നാളെ മുതല്‍

    കെ പി സി സി ‘137 ചലഞ്ചിലെ’ തുകയില്‍ വ്യാപക തട്ടിപ്പ്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

    ഡിസിസി പുനഃസംഘടനയില്‍ വഴങ്ങാതെ ഗ്രൂപ്പുകള്‍

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

ഇന്ത്യയില്‍ പ്രവാസി ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്ന ഏക സംസ്ഥാനം കേരളമാണ്; വി ഡി സതീശന് കേരള പ്രവാസി സംഘത്തിന്‍റെ മറുപടി

by വെബ്‌ ഡസ്ക്
3 months ago
മമ്മൂക്ക ഭയങ്കര കെയര്‍ഫുള്‍ ആയിരുന്നു; എന്റെ സ്ഥിരം ശരീരഭാഷയൊന്നും വന്നില്ലല്ലോ എന്ന് ചോദിക്കും: വിജി തമ്പി

Read Also

ഡിസിസി പുനഃസംഘടനയില്‍ വഴങ്ങാതെ ഗ്രൂപ്പുകള്‍

കോഴിക്കോട് ചെക്യാട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് കെ പി കുമാരനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

പത്തനംതിട്ട കോൺഗ്രസിൽ പോര് രൂക്ഷം; യോഗം ചേർന്ന മുറിയുടെ വാതിൽ ചവിട്ടിത്തുറന്ന് മുൻ ഡിസിസി പ്രസിഡന്റ്; ദൃശ്യങ്ങൾ കൈരളി ന്യൂസിന്

ADVERTISEMENT

പ്രവാസികൾക്കായി കേരള സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻറെ ഷാർജയിൽ നിന്നുള്ള പ്രസ്‌താവന അവാസ്തവമാണെന്ന് കേരള പ്രവാസി സംഘം. ഇന്ത്യയിൽ പ്രവാസി ക്ഷേമ പദ്ധതികൾ  നടപ്പിലാക്കുന്ന ഏക സംസ്ഥാനം കേരളമാണ്. അദ്ദേഹം കണ്ണടച്ച് ഇരുട്ടാണെന്ന് വരുത്താൻ ശ്രമിക്കുന്നത് അപഹാസ്യമാണ്.

കഴിഞ്ഞ എട്ടു വർഷത്തോളമായി കേന്ദ്ര സർക്കാർ പ്രവാസിക്ഷേമ വകുപ്പ് പിരിച്ചു വിട്ടിട്ട്. അതെ കുറിച്ച് ഈ നിമിഷം വരെ പ്രതികരിക്കാൻ തയ്യാറാവാതിരുന്ന പ്രതിപക്ഷ നേതാവാണ് ഇപ്പോൾ കേരളത്തെ പ്രതിക്കൂട്ടിൽ കയറ്റാൻ ശ്രമിക്കുന്നത്. കോവിഡ് കാലത്ത് തിരിച്ചു വന്ന പ്രവാസികൾക്ക് സാമ്പത്തിക സഹായം നൽകിയ ഏക സംസ്ഥാന സർക്കാർ കേരളത്തിലേതാണെന്ന് പ്രതിപക്ഷ നേതാവ് അറിയണം. അയ്യായിരം രൂപ വീതം ഒരു ലക്ഷത്തോളം പേർക്ക് സഹായം നൽകി. കോൺഗ്രസോ ബിജെപിയോ ഭരിക്കുന്ന ഒരു സംസ്ഥാന സർക്കാരും പ്രവാസികൾക്ക് കോവിഡ് കാല സഹായം നൽകിയിട്ടില്ല.

കഴിഞ്ഞ ആറ് വർഷം കൊണ്ട് 21,987 പ്രവാസികൾക്ക് സാന്ത്വന പദ്ധതി പ്രകാരം ചികിത്സാ- മരണാനന്തര സഹായങ്ങൾ കേരളം നൽകി.133 കോടി രൂപയാണ് ഇതിനായി വിനിയോഗിച്ചത്. തിരിച്ചെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയായ ‘എൻഡിപിആർഇഎം ‘ പ്രകാരം 4860 സംരഭങ്ങൾ  ആരംഭിക്കാൻ കഴിഞ്ഞു. 84.40കോടി രൂപയുടെ മൂലധന സബ്സിഡി ഇതിനായി അനുവദിച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷം പ്രവാസി ഭദ്രത എന്ന പദ്ധതി തുടങ്ങി.5010 സംരംഭങ്ങൾ ആരംഭിച്ചു. 90.41കോടി രൂപയാണ് സർക്കാർ ഇതിനായി വിനിയോഗിച്ചത്. പ്രവാസി നിയമസഹായ സെൽ ,എമർജെൻസി  ആംബുലൻസ് സർവ്വീസ് തുടങ്ങിയ നിരവധി സഹായ പദ്ധതികൾ  ആരംഭിച്ചത് പിണറായി വിജയൻറെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരാണ്. 2011മുതൽ 2016വരെ യുഡിഎഫ് ഭരണഘട്ടത്തിൽ പ്രവാസി  പെൻഷൻ ഒരു രൂപ പോലും വർദ്ധിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. അഞ്ഞൂറു രൂപയായിരുന്ന പ്രവാസി പെൻഷൻ അഞ്ചിരട്ടി വർദ്ധിപ്പിച്ച  സംസ്ഥാന സർക്കാരിനെയാണ് പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചത്. തങ്ങളുടെ കാലത്ത് പ്രവാസികളെ സമ്പൂർണ്ണഭായി തഴഞ്ഞ സതീശൻറെ പാർട്ടിയുടെ നിലപാടിൽ അദ്ദേഹം പാശ്ചാത്തപിക്കുന്നുവെങ്കിൽ അതാണദ്ദേഹം വ്യക്തമാക്കേണ്ടത്. വിമാനക്കൂലി വർദ്ധനവിൻറെ കാര്യത്തിലും പ്രതിപക്ഷ നേതാവ് സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്നത് വിചിത്രമാണ്.

കോൺഗസ് കേന്ദ്രം ഭരിക്കുമ്പോഴാണ് ഫെസ്റ്റിവൽ സീസണിൽ ഇഷ്ടംപോലെ വിലകൂട്ടാൻ വിമാന കമ്പനികൾക്ക് അനുമതി നൽകിയത്. അതിപ്പോഴും തുടരുകയാണ്. ആകാശക്കൊള്ളയുടെ ഉത്തരവാദിത്വത്തിൽ നിന്ന് കോൺഗ്രസിന് എങ്ങിനെയാണ് ഒഴിഞ്ഞു മാറാനാവുകയെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം. പ്രവാസികൾക്ക് ക്ഷേമ പദ്ധതികൾ നടപ്പിലാക്കേണ്ടത് സംസ്ഥാനത്തിൻറെ മാത്രം ബാദ്ധ്യതയല്ല. ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസി പണം വരുന്ന രാജ്യമായിട്ടും  കേന്ദ്ര സർക്കാർ പ്രവാസികളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ അവഗണിക്കുകയാണ്. ഇതെ കുറിച്ച് വിഡി സതീശൻ അഭിപ്രായമൊന്നും പ്രകടിപ്പിക്കാത്തും  അത്ഭുതകരമാണ്. കേരളത്തിൽ നടപ്പിലാക്കുന്ന മാതൃകാപരമായ പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര ധനസഹായം ആവശ്യപ്പെടുകയാണ് അദ്ദേഹം ചെയ്യേണ്ടിയിരുന്നതെന്ന് കേരള പ്രവാസി സംഘം ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Tags: congressV D Satheesan

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

റഷ്യയെ ഒറ്റപ്പെടുത്തണമെന്ന് ബൈഡന്‍; സാമ്പത്തിക ഉപരോധം കടുപ്പിച്ച് അമേരിക്ക
Breaking News

സിറിയക്കെതിരെയുള്ള ഉപരോധം പിന്‍വലിക്കില്ല; സാമ്പത്തിക സഹായം നല്‍കും; ജോ ബൈഡന്‍

February 8, 2023
ഒരുതവണയെങ്കിലും ഉപ്പിട്ട സോഡാനാരങ്ങ കുടിച്ചവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി അറിയുക; കിട്ടുന്നത് എട്ടിന്റെ പണി
Entertainment

തീയേറ്റര്‍-ഒടിടി റിലീസ് തര്‍ക്ക പരിഹാരം; ഫിലിം ചേമ്പര്‍ യോഗം ഇന്ന്

February 8, 2023
കെ.പി.പി.എല്ലില്‍ നിര്‍മിച്ച പേപ്പറില്‍ പത്രത്താളുകള്‍ പ്രിന്റ് ചെയ്ത് ‘ദി ഹിന്ദു’; ചിത്രം പങ്കുവെച്ച് മന്ത്രി പി രാജീവ്
Big Story

കെ.പി.പി.എല്ലില്‍ നിര്‍മിച്ച പേപ്പറില്‍ പത്രത്താളുകള്‍ പ്രിന്റ് ചെയ്ത് ‘ദി ഹിന്ദു’; ചിത്രം പങ്കുവെച്ച് മന്ത്രി പി രാജീവ്

February 8, 2023
സാധാരണക്കാരന്റെ കീശ കീറും; റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തി ആര്‍ബിഐ
Big Story

സാധാരണക്കാരന്റെ കീശ കീറും; റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തി ആര്‍ബിഐ

February 8, 2023
തീയേറ്റര്‍ പൂരപ്പറമ്പാക്കാന്‍ ‘ക്രിസ്റ്റഫര്‍’ നാളെ മുതല്‍
Entertainment

തീയേറ്റര്‍ പൂരപ്പറമ്പാക്കാന്‍ ‘ക്രിസ്റ്റഫര്‍’ നാളെ മുതല്‍

February 8, 2023
കെ പി സി സി ‘137 ചലഞ്ചിലെ’ തുകയില്‍ വ്യാപക തട്ടിപ്പ്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Breaking News

ഡിസിസി പുനഃസംഘടനയില്‍ വഴങ്ങാതെ ഗ്രൂപ്പുകള്‍

February 8, 2023
Load More

Latest Updates

സിറിയക്കെതിരെയുള്ള ഉപരോധം പിന്‍വലിക്കില്ല; സാമ്പത്തിക സഹായം നല്‍കും; ജോ ബൈഡന്‍

തീയേറ്റര്‍-ഒടിടി റിലീസ് തര്‍ക്ക പരിഹാരം; ഫിലിം ചേമ്പര്‍ യോഗം ഇന്ന്

കെ.പി.പി.എല്ലില്‍ നിര്‍മിച്ച പേപ്പറില്‍ പത്രത്താളുകള്‍ പ്രിന്റ് ചെയ്ത് ‘ദി ഹിന്ദു’; ചിത്രം പങ്കുവെച്ച് മന്ത്രി പി രാജീവ്

സാധാരണക്കാരന്റെ കീശ കീറും; റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തി ആര്‍ബിഐ

തീയേറ്റര്‍ പൂരപ്പറമ്പാക്കാന്‍ ‘ക്രിസ്റ്റഫര്‍’ നാളെ മുതല്‍

ഡിസിസി പുനഃസംഘടനയില്‍ വഴങ്ങാതെ ഗ്രൂപ്പുകള്‍

Don't Miss

സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം
Big Story

സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം

January 27, 2023

ഓസ്ട്രേലിയൻ ഓപ്പൺ വിജയത്തോടെ ഒന്നാം നമ്പർ തിരിച്ച് പിടിച്ച് നൊവാക് ജോക്കോവിച്ച്

ഭരത് ഗോപി ഇല്ലാത്ത 15 വര്‍ഷങ്ങള്‍….

സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • സിറിയക്കെതിരെയുള്ള ഉപരോധം പിന്‍വലിക്കില്ല; സാമ്പത്തിക സഹായം നല്‍കും; ജോ ബൈഡന്‍ February 8, 2023
  • തീയേറ്റര്‍-ഒടിടി റിലീസ് തര്‍ക്ക പരിഹാരം; ഫിലിം ചേമ്പര്‍ യോഗം ഇന്ന് February 8, 2023

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE