ഒരു റോളര്‍ കോസ്റ്റര്‍ രസത്തോടെ ഞങ്ങള്‍ റൈഡ് തുടരുന്നു; ലാല്‍ ജോസ്

സംവിധായകന്‍ ലാല്‍ ജോസിന്റെ വിവാഹ വാര്‍ഷികം ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ലാല്‍ ജോസ് തന്നെയാണ് വിവാഹ വാര്‍ഷികത്തിന്റെ സന്തോഷം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്.

”അന്ന് തുടങ്ങിയ അതി സാഹസീകമായ ഒരു റൈഡാണ്. കണ്‍ട്രോള്‍ അവളുടെ കയ്യിലായതിനാല്‍ വല്യ പരുക്കുകളില്ലാതെ ഇത്രയടമെത്തി. ചില്ലറ പോറലും ഉരസലുമൊക്കെയുണ്ടേലും ഒരു റോളര്‍ കോസ്റ്റര്‍ രസത്തോടെ ഞങ്ങള്‍ റൈഡ് തുടരുന്നുവെന്ന് ലാല്‍ ജോസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.”

നിരവധി താരങ്ങളാണ് ലാല്‍ജോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ദീപ്്തി സതി, റീനു മാത്യു, ബീന ആന്റണി, പ്രജേഷ് സെന്‍, പ്രിയങ്ക നായര്‍ ഉള്‍പ്പടെ നിരവധി പേര്‍ ഇരുവര്‍ക്കും വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്നു.

നിരവധി താരങ്ങളാണ് ലാല്‍ജോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ദീപ്തി സതി, റീനു മാത്യു, ബീന ആന്റണി, പ്രജേഷ് സെന്‍, പ്രിയങ്ക നായര്‍ ഉള്‍പ്പടെ നിരവധി പേര്‍ ഇരുവര്‍ക്കും വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like