ഉത്തരകാശിയിലെ മേഘവിസ്ഫോടനം; 657 ലധികം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി

uttarakashi cloudburst

ഉത്തരകാശിയിലെ മേഘവിസ്ഫോടനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ദുരന്തമേഖലയിൽ നിന്ന് 657 ലധികം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. സംസ്ഥാന ദേശീയ ദുരന്ത നിവാരണ സേനയും, ഐ ടി ബി പി, ഉൾപ്പെടെയുള്ള സംഘങ്ങളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം തുടരുന്നത്.

Also read: ” ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുപ്പ് ഡൽഹിക്ക് അയച്ച ഒരു നടനെ കാണാനില്ല, പോലീസിൽ അറിയിക്കണമോ എന്നാശങ്ക “; പരിഹസിച്ച് യൂഹാനോൻ മാർ മിലിത്തിയോസ്

മേഘവിസ്ഫോടനത്തിൽ ഒറ്റപ്പെട്ടുപോയ ധരാലി ഗ്രാമത്തിലേക്കുള്ള റോഡ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരുന്നു. ജീവന്റെ സാന്നിധ്യം കണ്ടെത്താൻ കടാവർ നായകളെ സ്ഥലത്ത് എത്തിച്ച്‌ തിരച്ചിൽ ഊർജിതമാക്കി. എഞ്ചിനിയർമാർ,മെഡിക്കൽ ടീമുകൾ ഉൾപ്പെട്ട 225ത്തിലധികം സൈനികരാണ് പ്രദേശത്ത് തമ്പടിച്ചിട്ടുള്ളത്.

Rescue operations are in progress in the Uttarkashi cloudburst. More than 657 people have been evacuated from the disaster area to safer places. The rescue operations are being carried out by teams including the State National Disaster Response Force and ITBP.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News