
97ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം തുടങ്ങി. ഇതുവരെ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മികച്ച സഹനടൻ, അനിമേഷൻ ചിത്രം, അനിമേറ്റഡ് ഷോർട് ഫിലിം എന്നീ പുരസ്കാരങ്ങളാണ് ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത്.
കീറൻ കൽക്കിക്കാണ് മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നത്. എ റിയൽ പെയിൻ എന്ന ചിത്രത്തിലെ അഭിനയ മികവിനാണ് പുരസ്കാരം. ഫ്ലോ ആണ് മികച്ച അനിമേറ്റഡ് ചിത്രം. ലാത്വിവിയയിൽ നിന്നും ഓസ്കർ നേടുന്ന ആദ്യ ചിത്രമാണിത്. ഷാഡോ ഓഫ് ദി സൈപ്രസ് ആണ് മികച്ച അനിമേറ്റഡ് ഷോർട് ഫിലിം.
മറ്റ് പുരസ്കാരങ്ങൾ
മികച്ച വിദേശ ചിത്രം
ഐ ആം സ്റ്റില്‍ ഹീയര്‍
മികച്ച സംഗീതം
ദ ബ്രൂട്ട്ലിസ്റ്റ് (ഡാനിയല്‍ ബ്ലൂംബെര്‍ഗിൻ)
മികച്ച ഛായാഗ്രഹണം
ലോല്‍ ക്രൗളി – ദ ബ്രൂട്ട്ലിസ്റ്റ് …
മികച്ച ഷോര്‍ട്ട് ഫിലിം
ഐ ആം നോട്ട് റോബോട്ട്
മികച്ച വിഷ്വല്‍ ഇഫക്ട്സ്
ഡ്യൂണ്‍ പാര്‍ട്ട് 2
മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം
ദ ഓണ്‍ലി ഗേള്‍ ഇന്‍ ദ ഓര്‍കസ്ട്ര
മികച്ച ഗാനം
‘എല്‍ മാല്‍’ – എമിലിയ പെരെസ്
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍
വിക്കെഡ്
മികച്ച വസ്ത്രാലങ്കാരം
വിക്കെഡ്
ഒറിജിനല്‍ തിരക്കഥ
അനോറ
മികച്ച മേയ്ക്കപ്പ് ഹെയര്‍ സ്റ്റെലിസ്റ്റ്
ദ സബ്സ്റ്റന്‍സ്
മികച്ച എഡിറ്റര്‍
അനോറ (ഷോണ്‍ ബേക്കര്‍)
ENGLISH NEWS SUMMARY: 97TH ACADEMY AWARDS LIVE UPDATES-

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

