ഇടുക്കി രാജകുമാരി ഖജനാപ്പാറക്ക് സമീപം മുന്നൂറ് ഏക്കറിൽ അജ്ഞാത മൃദദേഹം കണ്ടെത്തി

ഇടുക്കി രാജകുമാരി ഖജനാപ്പാറക്ക് സമീപം മുന്നൂറ് ഏക്കറിൽ അജ്ഞാത മൃദദേഹം കണ്ടെത്തി. പ്രദേശവാശി കണ്ണന്റെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിലാണ് അഴുകിയ നിലയിൽ മൃദദേഹം കണ്ടെത്തിയത്. രാവിലെ കൃഷിയിടത്തിൽ ജോലിക്കായി എത്തിയവരാണ് മൃദദേഹം കണ്ടത്.

Also read – സംസ്ഥാനത്തെ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍

മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുള്ളതായി രാജാക്കാട് പൊലീസ് പറഞ്ഞു. സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചു. വിവിധ സ്റ്റേഷനുകളിലെ മിസിംഗ്‌ കേസുകളും പോലീസ് അന്വേഷിക്കുന്നുണ്ട്.

English Summary – An unidentified body was found on a three-hundred-acre plot near Rajakumari Khajanappara, Idukki. The body was found in a decomposed state in a cardamom plantation owned by local resident Kannan. The body was found by people who had come to the farm for work in the morning.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News