
പൊതുഭരണ വകുപ്പില്‍ അഡിഷ്ണല്‍ സെക്രട്ടറിയായ ബി സുനില്‍ കുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണറാകും. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ സുനില്‍ കുമാര്‍ 1997ല്‍ ഗവ. സെക്രട്ടേറിയേറ്ററില്‍ അസിസ്റ്റന്റ്ായാണ് സര്‍വീസില്‍ പ്രവേശിച്ചത്. മുന്‍പ് സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തേക്കാണ് ഇദ്ദേഹത്തെ ദേവസ്വം കമ്മീഷണറായി നിയമിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here