കൊല്ലത്ത് വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

കൊല്ലം മുക്കുന്നത് 60 വയസുകാരിയെ വീടിനോട് ചേര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ചരുവിളപുത്തന്‍വീട്ടില്‍ വസന്ത ആണ് മരിച്ചത്.

Also Read: പെട്രോൾ പമ്പിൽ മുളക് പൊടി വിതറി മോഷണം

റബ്ബര്‍ തോട്ടത്തില്‍ കത്തി കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.സ്വയം തീകൊളുത്തിയതാണെന്നാണ് നിഗമനം. പൊലീസ് അന്വേഷണം തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News