സർവീസിനായി നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു; സംഭവം മഞ്ചേരിയിൽ

car

മലപ്പുറം മഞ്ചേരിയിൽ സർവീസിനായി നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു. പള്ളിയാലിൽ മുബഷീർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഹോണ്ട സിറ്റി കാറാണ് കത്തി നശിച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. മഞ്ചേരിയിൽ നിന്നുള്ള ഫയർഫോഴ്സ് എത്തി തീ അണയ്ക്കുകയായിരുന്നു.

also read:തലയോട്ടിയും അസ്ഥികളും വേറിട്ട നിലയിൽ; പേരാമ്പ്രയിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി

ENGLISH SUMMARY : A car parked for servicing was destroyed by fire in Manjeri, Malappuram. The vehicle, a Honda City owned by Mubashir of Palliyil, was gutted in the blaze. Preliminary findings suggest a short circuit caused the incident. Fire force personnel from Manjeri arrived at the scene and extinguished the fire.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News