പാലക്കാട് ജില്ലാ കോൺഗ്രസ് നേതൃയോഗത്തിൽ ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനും വിമർശനം

rahul and shafi parambil

പാലക്കാട് ജില്ലാ കോൺഗ്രസ് നേതൃയോഗത്തിൽ ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനും എതിരെ വിമർശനം. ചിലർ ഇതാണ് സ്ഥാനാർഥിയെന്ന് പ്രഖ്യാപിക്കുന്നു. ചിലർ ഞാനാണ് സ്ഥാനർത്ഥിയെന്നും പറയുന്നു. ഇത് ശരിയായ രീതിയെല്ലെന്നാണ് വിമർശനം. കെ പി സി സിയാണ് സ്ഥാനാർഥിയെ നിയമിക്കുകയെന്നും ഡിസിസി വ്യക്തമാക്കി. ഇന്നലെ ചേർന്ന യോഗത്തിലാണ് വിമർശനം.

also read:കളിയിക്കാവിള കൊലപാതകം; ഒരാൾ കൂടി കസ്റ്റഡിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News