ആലപ്പുഴ ഹരിപ്പാട് എല്‍.ബി.എസ്. സെന്ററില്‍ ആരംഭിച്ച തൊഴിലധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി.സി.എ (എസ്) (യോഗ്യത- പ്ലസ് ടു), ഡി.സി.എ, ഡി.ഇ ആന്‍ഡ് ഒ.എ, പൈത്തണ്‍ പ്രോഗ്രാമിംഗ് (യോഗ്യത- എസ്.എസ്.എല്‍.സി) എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലാണ് പ്രവേശനം നടത്തുന്നത്. എസ് .സി/എസ്. ടി, ഒ.ഇ.സി വിഭാഗത്തില്‍ പെട്ടവര്‍ക്ക് നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0479-2417020, 9847241941 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. http://lbscentre.kerala.gov.in/services/courses എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.
Also read: ഇന്ത്യൻ ബാങ്കിൽ ജോലി നേടാൻ അവസരം; ബിരുദധാരികൾക്ക് അപേക്ഷിക്കാം
Applications are invited for the vocational computer courses started at the Haripad LBS Center, Alappuzha. Admissions are being made on the basis of vacant seats in the courses DCA (S) (Qualification- Plus Two), DCA, DE & OA, Python Programming (Qualification- SSLC). The authorities have informed that those belonging to the SC/ST and OEC categories will get statutory fee concession. For more information, contact 0479-2417020, 9847241941. Applications can be made through the website http://lbscentre.kerala.gov.in/services/courses.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

