ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്ന് ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് അദ്ദേഹത്തെ ദില്ലി എംയിസിൽ പ്രവേശിപ്പിച്ചത്. നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ്. അദ്ദേഹത്തിൻ്റെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് വിവരം.
UPDATING…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

