പിഎം ശ്രീ പദ്ധതി; ഉപസമിതിയുടെ റിപ്പോർട്ട് പുറത്ത് വന്നാൽ സമസ്തയുടെ നിലപാട് പറയാമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യുഡിഎഫ് സർക്കാരിന്റെ നിലപാടിൽ പ്രതികരണവുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ. പിഎം ശ്രീ പദ്ധതി ഉപസമിതിയിൽ വിട്ടത് ശ്രദ്ധയിൽപ്പെട്ടുവെന്നും സർക്കാർ മുന്നോട്ട് പോകുകയാണെങ്കിൽ സമസ്തയുടെ നിലപാട് അപ്പോൾ പറയാമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

താൻ സർക്കാരിൻ്റെ ഭാഗമല്ലെന്നും പിഎം ശ്രീയെ പഠിക്കാനുള്ള ഉപസമിതിയുടെ റിപ്പോർട്ട് പുറത്തു വന്നാൽ സമസ്തയുടെ നിലപാട് പറയാമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News