ശബരിമല സ്വർണ്ണ മോഷണക്കേസ്; തന്ത്രി കണ്ഠരര് രാജീവർക്ക് ഇ ഡി സമൻസ്

Kandararu Rajeevaru case

ശബരിമല സ്വർണ്ണ മോഷണക്കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് സമൻസ് അയച്ച് ഇ ഡി. എൻ വാസുവിനും ഇ ഡി സമൻസ് അയച്ചിട്ടുണ്ട്. മാർച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

Also read:മന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് ആക്രമണം; സുരക്ഷാ ഉദ്യോഗസ്ഥരെ മർദിച്ച് പ്രവർത്തകർ

ശബരിമല സ്വർണ മോഷണക്കേസുമായി ബന്ധപ്പെട്ട് എസ്‌ഐടി അന്വേഷിക്കുന്ന കേസിൽ ഇരുവർക്കും ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇ ഡിയുടെ സമൻസ് ലഭിച്ചിരിക്കുന്നത്. ശബരിമലയിലെ ദ്വാരപാലക ശിൽപം, കട്ടിളപ്പാളി കേസുകളിലാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. തന്ത്രിക്ക് ജാമ്യം ലഭിച്ചത് 41 ദിവസത്തെ റിമാൻഡിന് ശേഷമായിരുന്നു.

English summary : The ED has summoned Thantri Kantarar Rajeev in the Sabarimala gold theft case. The ED has also summoned N Vasu. The notice has been sent asking him to appear for questioning in the first week of March.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News