
കോഴിക്കോട് ടൈൽസ് ജോലിക്കിടെ മെഷീൻ നിയന്ത്രണം വിട്ട് പരുക്കേറ്റ തൊഴിലാളി മരിച്ചു. കോരങ്ങാട് സ്വദേശി രാജൻ ( 52 ) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം സംഭവിച്ചത്.
അപകടത്തിൽ രാജന് ഇരുകാലിനും ഗുരുതരമായി പരുക്കേറ്റു. ഉടൻ തന്നെ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.
UPDATING…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

