തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസും സ്കൂൾ കുട്ടികൾ സഞ്ചരിച്ച ട്രാവലറും ഇടിച്ച് അപകടം

Accident Thiruvananthapuram

തിരുവനന്തപുരം: നെടുമങ്ങാട് കെ എസ് ആർ ടി സി ബസ്സും സ്കൂൾ കുട്ടികൾ സഞ്ചരിച്ച ട്രാവലറും ഇടിച്ച് അപകടം. അപകടത്തിൽ 11 കുട്ടികൾക്ക് പരുക്കേറ്റു. നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. കെ എസ് ആർ ടി സി ബസ്സിലെ 7 കുട്ടികൾക്കും ട്രാവലറിലെ നാല് കുട്ടികൾക്കുമാണ് പരുക്കേറ്റത്. വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്.

Also Read: അബുദാബിയില്‍ മരിച്ച മലയാളി ഡോക്ടര്‍ ധനലക്ഷ്മിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്

Updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News