കർണാടകയിൽ മലയാളിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ തോട്ടം ഉടമ പ്രദീപ് കൊയിലിയാണ് (49) കൊല്ലപ്പെട്ടത്. കർണാടക വീരാജ്പേട്ടയിൽ ആണ് സംഭവം. ഗോണിക്കുപ്പ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രദീപിന് ഇവിടെ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു പ്രദീപ്. ഇതിനിടെയിലാണ് കൊലപാതകം. അവിവാഹിതനാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

