പാലക്കാട് കോണ്‍ഗ്രസില്‍ അങ്കലാപ്പ്: മന്ത്രി പി രാജീവ്

P Rajeev

പാലക്കാട് കോണ്‍ഗ്രസില്‍ അങ്കലാപ്പെന്ന് മന്ത്രി പി രാജീവ്. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും പ്രതികരണങ്ങളില്‍ നിന്ന് അത് വ്യക്തമാണ്.

ALSO READ:സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; സംഭവം തിരുവല്ലയില്‍

വി ഡി സതീശന്‍ പി വി അന്‍വറുമായി ചര്‍ച്ച നടത്തിയെന്ന് കെ പി സി സി പ്രസിഡന്റ് സുധാകരന്‍ തന്നെ പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ആത്മവിശ്വാസമില്ല. കോണ്‍ഗ്രസ് ബിജെപിയുമായി സഖ്യം ചേരുന്നതായും മന്ത്രി പി രാജീവ് വിമര്‍ശിച്ചു.

ALSO READ:സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് നടന്‍ സിദ്ദിഖ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News