പാലക്കാട് നിന്ന് കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി

പാലക്കാട് കടുക്കാകുന്നത്ത് നിന്ന് കാണാതായ 17കാരനെ കണ്ടെത്തി. ഗുരുവായൂരില്‍ നിന്നാണ് ധീരജിനെ കണ്ടെത്തിയത്. ധീരജ് പിതാവിനെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് ധീരജിനെ നാട്ടില്‍ നിന്ന് കാണാതായത്. ഫോണില്‍ കളിച്ചതിന് അമ്മ വഴക്ക് പറഞ്ഞതില്‍ മനംനൊന്താണ് ധീരജ് നാട് വിട്ട് പോയത്.

Also Read; ചേർത്തലയിൽ ക്ഷേത്രത്തിലേക്ക് ഭക്തരുമായി പോയ വള്ളം മുങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News