എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ പേര് മാറ്റം നിഷ്‌കളങ്കമല്ല; പിന്നില്‍ ഗൂഢ ഉദ്ദേശം; മന്ത്രി ആര്‍ ബിന്ദു

എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ പേര് മാറ്റത്തിന് പിന്നില്‍ ഗൂഢ ഉദ്ദേശ്യമുണ്ടെന്ന് മന്ത്രി ആര്‍ ബിന്ദു. പൊതു വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും എതിര്‍പ്പ് അറിയിക്കുമെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.

Also Read: മധ്യപ്രദേശ് കോണ്‍ഗ്രസില്‍ സീറ്റിന് പിടിവലി; സംസ്ഥാനത്ത് ഇന്ത്യ സഖ്യത്തില്‍ വിടവ്

പുതിയ തലമുറ ഏത് വിധത്തില്‍ ആയിരുന്നു അവരുടെ നാട് എന്ന് മനസിലാക്കാന്‍ പോകുന്നതില്‍ പേടി തോന്നുന്നുവെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ ചരിത്രത്തിന് നല്‍കുന്നത് പുനര്‍വ്യാഖ്യാനമാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും എതിര്‍പ്പ് അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Also Read: മിസോറാമില്‍ മത്സരിക്കാന്‍ കോടീശ്വരന്‍മാര്‍; പട്ടിക പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News