ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം; നിരവധി വീടുകൾ മണ്ണിനടിയിൽ

cloudburst

ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം. ചമോലി ജില്ലയില്‍ പുലര്‍ച്ചെയാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. നിരവധി വീടുകളും വാഹനങ്ങളും മണ്ണിനടിയിലായതായി റിപ്പോര്‍ട്ടുണ്ട്.

Also read: യുജിസി ചിഹ്നത്തിന് പകരം സരസ്വതി: കണാദ മഹര്‍ഷിയുടെ അറ്റോമിക് തിയറി, കെമിസ്ട്രിയില്‍ കുണ്ഡലിനി സങ്കല്‍പം, പൊളിറ്റിക്കല്‍ സയന്‍സില്‍ സവർക്കർ; അടിമുടി കാവിയിൽ മുങ്ങി പാഠ്യപദ്ധതി ചട്ടക്കൂട്

തരാലിയിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ വീട് ഉൾപ്പെടെ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News