
നാവിഗേഷൻ സംവിധാനത്തിൽ തകരാർ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാന സർവീസുകൾ റദ്ദാക്കി ഛത്തീസ്ഗഡ് സ്വാമി വിവേകാനന്ദ വിമാനത്താവളം. ഇതിന് പിന്നാലെ നിരവധി യാത്രക്കാരാണ് കുടുങ്ങി കിടക്കുന്നത്. നടപടിക്രമങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

