സ്വകാര്യ ബസിടിച്ച് ഓൺലൈൻ ഭക്ഷണ വിതരണക്കാരൻ മരിച്ചു, സംഭവം കൊച്ചിയിൽ

ACCIDENT

കൊച്ചിയിൽ സ്വകാര്യ ബസ് ഇടിച്ച് ഓൺലൈൻ ഭക്ഷണ വിതരണക്കാരൻ മരിച്ചു.കാസർകോട് സ്വദേശി സുനിൽ കുമാർ (26) ആണ് മരിച്ചത്. കച്ചേരിപടിയിൽ രാത്രി 8 മണിയോടെയായിരുന്നു സംഭവം. സ്വകാര്യ ബസ് ശരീരത്തിലൂടെ കയറുകയായിരുന്നു.

updating….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News