
മികച്ച നടനുള്ള 97ാമത് ഓസ്കർ പുരസ്കാരം എഡ്രിയാ ബ്രോഡിക്ക്. ദ ബ്രൂട്ടലിസ്റ്റിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടിക്കുള്ള പുരസ്കാരം അനോറയിലെ പ്രകടനത്തിന് മിക്കി മാഡിസണാണ് സ്വന്തമാക്കിയത്. അനോറയിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം ഷോൺ ബേക്കർ കരസ്ഥമാക്കി. അനോറയാണ് മികച്ച ചിത്രം.
മറ്റ് പുരസ്കാരങ്ങൾ
മികച്ച വിദേശ ചിത്രം
ഐ ആം സ്റ്റില്‍ ഹീയര്‍
മികച്ച സംഗീതം
ദ ബ്രൂട്ട്ലിസ്റ്റ് (ഡാനിയല്‍ ബ്ലൂംബെര്‍ഗിൻ)
മികച്ച ഛായാഗ്രഹണം
ലോല്‍ ക്രൗളി – ദ ബ്രൂട്ട്ലിസ്റ്റ് …
മികച്ച ഷോര്‍ട്ട് ഫിലിം
ഐ ആം നോട്ട് റോബോട്ട്
മികച്ച വിഷ്വല്‍ ഇഫക്ട്സ്
ഡ്യൂണ്‍ പാര്‍ട്ട് 2
മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം
ദ ഓണ്‍ലി ഗേള്‍ ഇന്‍ ദ ഓര്‍കസ്ട്ര
മികച്ച ഗാനം
‘എല്‍ മാല്‍’ – എമിലിയ പെരെസ്
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍
വിക്കെഡ്
മികച്ച വസ്ത്രാലങ്കാരം
വിക്കെഡ്
ഒറിജിനല്‍ തിരക്കഥ
അനോറ
മികച്ച മേയ്ക്കപ്പ് ഹെയര്‍ സ്റ്റെലിസ്റ്റ്
ദ സബ്സ്റ്റന്‍സ്
മികച്ച എഡിറ്റര്‍
അനോറ (ഷോണ്‍ ബേക്കര്‍)

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

